പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യം; കണ്ടെയ്‌നറുകളിൽ വാങ്ങരുതെന്ന് കേന്ദ്രം, പമ്പുകൾക്കും നിർദേശം

പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യം; കണ്ടെയ്‌നറുകളിൽ വാങ്ങരുതെന്ന് കേന്ദ്രം, പമ്പുകൾക്കും നിർദേശം

M
MathrubhumiSource Link
ന്യൂഡൽഹി: പെട്രോളും ഡീസലും അനുചിതമായ പാത്രങ്ങളിൽ വാങ്ങി കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം. രാജ്യത്തുടനീളമുള്ള പമ്പുകളിൽ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണെന്നും പെട്രോളിയും മന്ത്രാലയം പറഞ്ഞു. സുരക്ഷിതമല്ലാത്ത കണ്ടെയ്‌നുറുകളിൽ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് അപകടം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. To advertise here, ഇന്ധനം വിതരണം ചെയ്യുമ്പോൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പെട്രോൾ പമ്പുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്, ഏതെങ്കിലും ലംഘനം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. Content Highlights: Strict prohibition on carrying fuel in unsafe, non-standard containers., Assurance that fuel supply across India remains stable and sufficient. Published: 14 Mar 2026, 03:22 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യം; കണ്ടെയ്‌നറുകളിൽ വാങ്ങരു… | Boolokam