ജിദ്ദ: ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെഎംസിസി തിരഞ്ഞെടുപ്പ് കൺവൻഷൻ ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി വിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദലി മുസ്ല്യാർ അധ്യക്ഷത വഹിച്ചു.നാസർ പാക്കത്ത് സ്വാഗതം ആശംസിച്ചു. ഇസ്മായിൽ മുണ്ട് പറമ്പ്, നാണി ഇസ്ഹാഖ്, അബു കട്ടുപ്പാറ, ഇഖ്ബാൽ മേലാറ്റൂർ, സയ്യിദ് ഉബൈദുള്ള തങ്ങൾ, ലത്തീഫ് കാപ്പുങ്ങൽ, ആർ എം പി പ്രതിനിധി കെ വി നാസർ എന്നിവരും വിവിധ പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഹംസ കുന്നപ്പള്ളി, ഫിറോസ് അറബി, ശാജഹാൻ മേലാറ്റൂർ, ജലീൽ ചെമ്മല, ഷഫീഖ് വാഴേങ്കട, അസീസ് ചെറുകര, സൈനുൽ ആബിദ് കട്ടുപ്പാറ എന്നിവർ സംസാരിച്ചു. To advertise here, സ്ഥാനാർത്ഥി നജീബ് കാന്തപുരം വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. മണ്ഡലത്തിലെ തുടർവികസനത്തിനു വോട്ടുനൽകി വിജയിപ്പിക്കാനുള്ള പ്രവാസലോകത്തുനിന്നുള്ള ശ്രമത്തിനു നജീബ് കാന്തപുരം നന്ദി അറിയിച്ചു. Content Highlights: Inauguration of the 2026 Perinthalmanna KMCC election convention in Jeddah., Strong support expressed by expatriates for candidate Najeeb Kanthapuram., Emphasis on continued development for the Perinthalmanna constituency., Participation of key KMCC leaders and local representatives. Published: 05 Apr 2026, 02:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പെരിന്തൽമണ്ണ മണ്ഡലം കെഎംസിസി തിരഞ്ഞെടുപ്പ് കൺവൻഷൻ
M
MathrubhumiSource Link
about 1 month ago