ചങ്ങനാശ്ശേരി : മുസ്‌ലിം ലീഗ് ഫയർ സ്റ്റേഷൻ വാർഡുകമ്മിറ്റി പെരുന്നാൾ കിറ്റുവിതരണവും ശിഹാബ് തങ്ങൾ അനുസ്മരണവും നടത്തി. കെന്യാ ഷാഹുൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.എം. കബീർ ഉദ്ഘാടനം ചെയ്തു. കെ.എസ്. ഹലീൽ റഹിമാൻ ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. ഷാജി ആലുങ്കൽ, എൻ.എ.എം. സാലിഫ്, അജ്മൽ മുഹമ്മദ്, സനു സലാം എന്നിവർ പ്രസംഗിച്ചു. To advertise here, ചങ്ങനാശ്ശേരി : മുസ്‌ലിം ലീഗ് നേതാവായിരുന്ന ഹാജി കെ.എച്ച്.എം ഇസ്മയിൽ സാഹിബിന്റെ സ്മരണാർത്ഥം എം.എസ്.എഫ്. ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. മുസ്‍ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ബിലാൽ റഷീദിന് വിതരണ കൂപ്പൺ കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം. ഹസ്സൻലാൽ, പി.എം. കബീർ, ഷാജി ആലുങ്കൽ, റഷീദ് ആരമല, പി.ടി. സലീം, സലീം പത്താണിപറമ്പിൽ, അഷറഫ് ഷൈനു, കെ.എസ്. ഹലീൽ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. മൂസാ മൗലവി പ്രാർഥന നടത്തി. Published: 20 Mar 2026, 01:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
