പെരുമ്പളത്തിന്റെ അതിജീവനം പറയുന്ന 'ഗോഡ്‌സ് ഓൺ ഐലന്റ്' ചിത്രീകരണം പൂർത്തിയായി

പെരുമ്പളത്തിന്റെ അതിജീവനം പറയുന്ന 'ഗോഡ്‌സ് ഓൺ ഐലന്റ്' ചിത്രീകരണം പൂർത്തിയായി

M
MathrubhumiSource Link
ആലപ്പുഴ: പെരുമ്പളം ഗ്രാമത്തിന്റെ ചരിത്ര വഴിയിലൂടെ സഞ്ചരിക്കുന്ന 'ഗോഡ്‌സ് ഓൺ ഐലന്റ്' എന്ന ഡോക്യുമെന്ററി ചിത്രീകരണം പെരുമ്പളത്തും സമീപ പ്രദേശത്തുമായി പൂർത്തിയായി. ദ്വീപ് ജനതയുടെ അതിജീവനമാണ് ചിത്രം പറയുന്നത്. To advertise here, നാടിന്റെ സംസ്‌ക്കാരം, ഭൂപ്രകൃതി, പരിസ്ഥിതി, ജനതയുടെ അതിജീവനം, അങ്ങനെ ഒരു ഗ്രാമത്തിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് 'ഗോഡ്‌സ് ഓൺ ഐലന്റ്' പറയുന്നതെന്ന് ചിത്രത്തിന് രചനയും സംവിധാനവും നിർവ്വഹിച്ച പി.ആർ. സുമേരൻ പറഞ്ഞു. പെരുമ്പളം അരയുകുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തിൽനിന്നാണ് ചിത്രീകരണം ആരംഭിച്ചത്. പെരുമ്പളത്തിലെ മുഴുവൻ വാർഡുകളിലുമായി ചിത്രീകരണം നടന്നു. ശ്രിയ ക്രിയേഷൻസിന്റെ ബാനറിൽ പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ് എന്നിവരാണ് നിർമാണം. Content Highlights: Documents the historical, cultural, and environmental landscape of Perumbalam. Focuses on the survival stories of the island's residents. Directed by P.R. Sumeran and produced by Shria Creations., Shot across all wards of Perumbalam village Published: 16 Mar 2026, 09:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെരുമ്പളത്തിന്റെ അതിജീവനം പറയുന്ന 'ഗോഡ്‌സ് ഓൺ ഐലന്റ്' ചിത്ര… | Boolokam