പെർഡാല ഉദനേശ്വര ക്ഷേത്രം ബ്രഹ്മകലശോത്സവം -പന്തലിന് കാൽനാട്ടി

പെർഡാല ഉദനേശ്വര ക്ഷേത്രം ബ്രഹ്മകലശോത്സവം -പന്തലിന് കാൽനാട്ടി

M
MathrubhumiSource Link
ബദിയഡുക്ക : ഏപ്രിൽ 17 മുതൽ ഏപ്രിൽ 28 വരെ നടക്കുന്ന പെർഡാല ഉദനേശ്വര ക്ഷേത്ര ബ്രഹ്മകലശോത്സവത്തിന്റെ പന്തലുകളുടെ കാൽനാട്ടൽ കർമം നടന്നു. കർമങ്ങൾക്ക് എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി നേതൃത്വം നൽകി. ശിവരാമ ഭട്ട് പെർഡാല, വെങ്കിട്ടരമണ ഭട്ട് ചമ്പൽതിമാരു, ഗന്നാഥ റൈ, നിരഞ്ജൻ റൈ പെർഡാല, ജയദേവ ഖണ്ഡിഗെ, ബി.സൂര്യനാരായണ , സീതാരാമ നവകാന, പി.ജി. ചന്ദ്രഹാസ റൈ, തിരുപ്പതി കുമാര ഭട്ട്, പി.എസ്. ഉദയശങ്കർ , ഗണേഷ് പ്രസാദ് കടപ്പു, സതീഷ് പുതിയോട് തുടങ്ങിയവർ പങ്കെടുത്തു. To advertise here, Published: 24 Mar 2026, 03:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെർഡാല ഉദനേശ്വര ക്ഷേത്രം ബ്രഹ്മകലശോത്സവം -പന്തലിന് കാൽനാട്ട… | Boolokam