പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പുനടത്തി

പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പുനടത്തി

M
MathrubhumiSource Link
കെ.എസ്.യു. നേതാവിന്റെ വീടിനുനേരേ ബോംബെറിഞ്ഞ സംഭവം To advertise here, തോടന്നൂർ : കെ.എസ്.യു. നേതാവ് ബിഥുൻ ബാലന്റെ വീടിനുനേരേ ബോംബെറിഞ്ഞ കേസിലെ പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചു. വടകര പോലീസിന്റെ കസ്റ്റഡിയിലുള്ള തോടന്നൂർ മനക്കൽമീത്തൽ മിഥുൻലാൽ, ആലോള്ളതിൽ രൂപേഷ് എന്നിവരെയാണ് ബിദുൽ ബാലന്റെ തോടന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പുനടത്തിയത്. കെ.എസ്.യു. ജില്ലാസെക്രട്ടറി ബിഥുൻ ബാലന്റെ വീടിനുനേരേ ഇക്കഴിഞ്ഞ 27-ന് പുലർച്ചെ രണ്ടരയോടെയാണ് ബോംബെറിഞ്ഞത്. വീടിന്റെ ഗേറ്റിനുമുന്നിലെത്തി ബോംബെറിയുന്ന അക്രമികളുടെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിരുന്നു. Published: 25 Mar 2026, 03:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പുനടത്തി — Mathrubh… | Boolokam