പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. റിഹേഴ്‌സലിന്റെ ഭാഗമായി ശനിയാഴ്ചരാവിലെ 10 മുതൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെമുതൽ പരിപാടി അവസാനിക്കുന്നതുവരെ പ്രധാന റോഡുകളിൽ വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. വാഹനങ്ങൾ വഴിതിരിച്ചുവിടും. • വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽനിന്ന് സ്വകാര്യ ബസുകൾ ദേശീയപാത, ചന്ദ്രനഗർവഴി സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ പ്രവേശിക്കണം. മടക്കയാത്രയും ഇതേ വഴിയിലൂടെയായിരിക്കും. • വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽനിന്നുവരുന്ന എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളും […]
പ്രധാനമന്ത്രിയുടെ സന്ദർശനം: പാലക്കാട്ട് ശനിയാഴ്ചയും ഞായറാഴ്ചയും ഗതാഗത നിയന്ത്രണം
J
Janam TVSource Link
about 1 month ago