പ്രഭാതനടത്തവുമായി കെ.കെ. രമ

പ്രഭാതനടത്തവുമായി കെ.കെ. രമ

M
MathrubhumiSource Link
വടകര : മണ്ഡലം യു.ഡി.എഫ്.-ആർ.എം.പി.ഐ. സ്ഥാനാർഥി കെ.കെ. രമ വനിതാപ്രവർത്തകർക്കൊപ്പം പ്രഭാതസവാരി നടത്തി. To advertise here, അഞ്ചുവിളക്ക് പരിസരത്തുനിന്നാരംഭിച്ച നടത്തം പുതിയ ബസ്‌സ്റ്റാൻഡിൽ സമാപിച്ചു. ശനിയാഴ്ച വിവിധ സ്ഥലങ്ങളിൽ സ്ഥാനാർഥിപര്യടനം നടത്തി. തട്ടോളിക്കരയിൽനിന്നാണ് ശനിയാഴ്ചത്തെ പര്യടനം ആരംഭിച്ചത്. മണ്ടോടിത്താഴ, ഇല്ലിമുക്ക്, ആദിയൂർ പോസ്റ്റോഫീസ്, മുക്കാട്ട്, പുത്തൻതെരു, പുഞ്ചിരിമിൽ, കൈനാട്ടി, ബാലവാടി, കൂമുള്ളിമുക്ക്, വൈക്കിലശ്ശേരിതെരു തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിനുശേഷം കുറ്റിയിൽപള്ളിയിൽ സമാപിച്ചു. Published: 05 Apr 2026, 03:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രഭാതനടത്തവുമായി കെ.കെ. രമ — Mathrubhumi | Boolokam | Boolokam