പ്രവാസികളെ പരിഗണിച്ചുകൊണ്ടുള്ള പ്രകടന പത്രിക- ബഹ്റൈൻ യുഡിഎഫ് നേതൃത്വം

പ്രവാസികളെ പരിഗണിച്ചുകൊണ്ടുള്ള പ്രകടന പത്രിക- ബഹ്റൈൻ യുഡിഎഫ് നേതൃത്വം

M
MathrubhumiSource Link
മനാമ: യുഡിഎഫ് ഇറക്കിയ പ്രകടന പത്രികയിൽ പ്രവാസികൾക്ക് അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ബഹ്റൈനിൽ എത്തിയ കെപിസിസി അധ്യക്ഷനുമായി ബഹ്റൈൻ യുഡിഎഫ് നേതൃത്വം നടത്തിയ ചർച്ചയിൽ നൽകിയ നിർദേശങ്ങൾ പരിഗണിച്ചതായും ബഹ്റൈൻ യുഡിഎഫ് നേതൃത്വം. To advertise here, പ്രവാസി പെൻഷൻ, 60 കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം, എമിഗ്രേഷൻ ഇനത്തിൽ കേന്ദ്രത്തിന്റെ പക്കലുള്ള പതിനായിരക്കണക്കിന് കോടി രൂപ പ്രയോജനപ്പെടുത്തി പ്രവാസി പുനരധിവാസം നടപ്പിലാക്കാൻ കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും, വിദേശത്തുനിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സമഗ്രമായ പുനരധിവാസ പദ്ധത, ത്രിതല തദ്ദേശ സ്വയംഭരണ സംവിധാനത്തിൽ പ്രവാസി സ്റ്റാൻഡിങ് കമ്മിറ്റി തുടങ്ങിയ ഒട്ടേറെ പദ്ധതികൾ പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബഹ്റൈൻ യുഡിഎഫ് നേതൃത്വം അറിയിച്ചു. Content Highlights: Introduction of NRI pension schemes for those over 60., Utilization of central migration funds for migrant rehabilitation., Creation of a dedicated NRI standing committee in local governance., Comprehensive rehabilitation programs for returnee migrants. Published: 04 Apr 2026, 12:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവാസികളെ പരിഗണിച്ചുകൊണ്ടുള്ള പ്രകടന പത്രിക- ബഹ്റൈൻ യുഡിഎഫ… | Boolokam