മനാമ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്തു പ്രവാസി പെൻഷന് വേണ്ടിയുള്ള ലൈഫ് സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31 എന്നത് നീട്ടിനൽകുക, നിലവിൽ ഇവിടെ നിന്നും പോസ്റ്റൽ സർവീസ് ലഭ്യമല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് ഓൺലൈനിൽ അപ്ലോഡ് ചെയ്യാനുള്ള അവസരം നൽകുക, മുതലായ ആവശ്യങ്ങൾ ഉന്നയിച്ചു ബഹ്റൈൻ നവകേരള, മുഖ്യമന്ത്രി, പ്രവാസി ക്ഷേമനിധി ചെയർമാൻ, നോർക്കാ റൂട്സ് സി.ഇ.ഒ. കേരള പ്രവാസി ഫെഡറേഷൻ വർക്കിങ്ങ് പ്രസിഡന്റ് പി. പി സുനീർ എം. പി എന്നിവർക്കു കത്ത് അയച്ചു. To advertise here, Content Highlights: Request to extend the March 31, 2026, deadline for life certificate submission., Proposed shift to online submission due to postal service disruptions in the Middle East., Formal representation submitted to the CM, Norka Roots, and Pravasi Welfare Board., Addressing the impact of current regional instability on expat welfare procedures. Published: 03 Apr 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രവാസിക്ഷേമ പെൻഷൻ നടപടിക്രമങ്ങളിൽ ഇളവ് നൽകണം- ബഹ്റൈൻ നവകേരള
M
MathrubhumiSource Link
about 1 month ago