പ്രാപ്പൊയിൽ വയനാട്ടുകുലവൻ ക്ഷേത്രം കളിയാട്ടം തുടങ്ങി

പ്രാപ്പൊയിൽ വയനാട്ടുകുലവൻ ക്ഷേത്രം കളിയാട്ടം തുടങ്ങി

M
MathrubhumiSource Link
ചെറുപുഴ : പ്രാപ്പൊയിൽ വയനാട്ടുകുലവൻ ക്ഷേത്രം കളിയാട്ട ഉത്സവം തുടങ്ങി. ക്ഷേത്രം കാഴ്ചക്കമ്മിറ്റി പരിസരത്തുനിന്നാരംഭിച്ച കലവറനിറയ്ക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ സമാപിച്ചു. വ്യാഴാഴ്ച പുലർച്ചെ പൊട്ടൻദൈവം, കരിഞ്ചാമുണ്ഡി, കക്കറ ഭഗവതി, നാട്ടുമൂർത്തി, വീരൻദൈവം, വയനാട്ടുകുലവൻ, വിഷ്ണുമൂർത്തി, ഗുളികൻ എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്, 12.30-ന് അന്നദാനം, രണ്ടിന് തുലാഭാരം. വൈകീട്ട് അഞ്ചിന് നടക്കുന്ന ആറാടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപിക്കും. To advertise here, Published: 02 Apr 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രാപ്പൊയിൽ വയനാട്ടുകുലവൻ ക്ഷേത്രം കളിയാട്ടം തുടങ്ങി — Math… | Boolokam