അങ്കമാലി : അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ ഗാർഹിക ജൈവമാലിന്യ സംസ്കരണത്തിനായി ബയോബിന്നുകൾ വിതരണം ചെയ്തു. To advertise here, നഗരസഭാ ചെയർപേഴ്‌സൺ റീത്താ പോൾ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ വിത്സൺ മുണ്ടാടൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ലക്‌സി ജോയ്, വർഗീസ് വെമ്പിളിയത്ത്, കൗൺസിലർമാരായ സിനി മനോജ്, ജാൻസി അരീക്കൽ, ഡെൻസി ടോണി, കെ.ആർ. സുബ്രൻ, സാജൻ വർക്കി, ഗ്രേസി ദേവസി, ഷൈറ്റ ബെന്നി, ഷോബി ജോർജ്, ഷൈനി മാർട്ടിൻ, ദീപാ ജയകുമാർ, ബിജു പൗലോസ്, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ്. ബൈജു, വൈ.പി. മഞ്ജു, പി. ശശി എന്നിവർ സംസാരിച്ചു. Published: 18 Apr 2026, 02:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
