ബസ്-ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് സൗജന്യ അപകട ഇൻഷുറൻസ്

ബസ്-ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് സൗജന്യ അപകട ഇൻഷുറൻസ്

M
MathrubhumiSource Link
പെരിന്തൽമണ്ണ : സഖാവ് മൂസക്കുട്ടി-ആർ.എൻ. മനഴി ട്രസ്റ്റ്, ഇ.എം.എസ്. സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ പെരിന്തൽമണ്ണ ഏരിയയിലെ മുഴുവൻ ബസ്-ഓട്ടോ-ടാക്സി തൊഴിലാളികൾക്കും 50,000 രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി തുടങ്ങി. To advertise here, പദ്ധതിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ കോടതിപ്പടിയിൽ ഇ.എം.എസ്. ആശുപത്രി ചെയർമാൻ വി.പി. അനിൽ നിർവഹിച്ചു. മൂസക്കുട്ടി-ആർ.എൻ. മനഴി ട്രസ്റ്റ് ചെയർമാൻ വി. രമേശൻ അധ്യക്ഷനായി. സി.പി.എം. ഏരിയാ സെക്രട്ടറി ഇ. രാജേഷ്, വി.പി. മുഹമ്മദ് ഹനീഫ, എം.എം. മുസ്തഫ, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു.) മുൻസിപ്പൽ സെക്രട്ടറി എം. രാധാകൃഷ്ണൻ, യൂണിയൻ ഏരിയാ പ്രസിഡന്റ് പി.പി. സത്യനാരായണൻ, എൻ. അറമുഖൻ, പി. രാമദാസ് എന്നിവർ സംസാരിച്ചു. Published: 15 Mar 2026, 03:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബസ്-ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് സൗജന്യ അപകട ഇൻഷുറൻസ് — Math… | Boolokam