മനാമ: യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ബഹ്റൈനിലെ ക്രൈസ്തവ സമൂഹം ഓശാന പെരുന്നാൾ ആചരിച്ചു. മനാമ തിരുഹൃദയദേവാലയത്തിൽ ഓശാന ശുശ്രൂഷകൾ നടന്നു. To advertise here, വിശ്വാസികൾ കുരുത്തോലയും കയ്യിലേന്തി പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിച്ചു. പീഡാനുഭവ ചരിത്ര വായനകളും ഉണ്ടായിരുന്നു. ഓശാനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ജോൺ ബ്രിട്ടോ മുഖ്യകാർമികത്വം വഹിച്ചു. Content Highlights: Palm Sunday observed by the Christian community in Bahrain, Special liturgy held at Sacred Heart Church in Manama, Procession with palm leaves and Passion history readings, Fr. John Britto presided over the main ceremonies Published: 30 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബഹ്റൈനിലെ ക്രൈസ്തവ സമൂഹം ഓശാന പെരുന്നാൾ ആചരിച്ചു
M
MathrubhumiSource Link
about 1 month ago