മനാമ: ബഹ്റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന 'കോഴിക്കോട് ഫെസ്റ്റ് 2k26' നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഔദ്യോഗികമായി മാറ്റിവെച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ, അതിഥികൾ, പ്രവർത്തകർ എന്നിവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനമെടുത്തത്. To advertise here, ഏറെ ആകാംക്ഷയോടെ പ്രവാസി സമൂഹം കാത്തിരുന്ന പരിപാടിയായിരുന്നു ഇത്. നിലവിലെ സാഹചര്യത്തിൽ പരിപാടി നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനം. ഇതിലുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രവാസി സമൂഹത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു. സാഹചര്യങ്ങൾ മെച്ചപ്പെടുന്ന മുറയ്ക്ക് പരിപാടിയുടെ പുതുക്കിയ ഉടൻ അറിയിക്കുമെന്ന് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. Content Highlights: Bahrain OICC Kozhikode Fest Postponed: Official Update Published: 19 Mar 2026, 03:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബഹ്റൈൻ ഒഐസിസി കോഴിക്കോട് ഫെസ്റ്റ് മാറ്റിവെച്ചു
M
MathrubhumiSource Link
about 2 months ago