മനാമ: ബഹ്റൈൻ കേരളീയ സമാജം വാർഷിക ജനറൽ ബോഡി മീറ്റിങ് ഡയമണ്ട് ജൂബിലി ഹാളിൽ പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്നു. തുടർന്ന് 2026-2028 വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. To advertise here, പി.വി.രാധാകൃഷ്ണപിള്ള (പ്രസിഡണ്ട്), വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി), ദേവദാസ് കുന്നത്ത് (വൈസ് പ്രസിഡണ്ട്), വർഗീസ് ജോർജ് (ട്രഷറർ), രവികുമാർ (അസ്സി: സെക്രട്ടറി), റിയാസ് ഇബ്രാഹിം (എന്റർടൈൻമെന്റ് സെക്രട്ടറി), അഭിലാഷ് വെള്ളുക്കൈ (മെമ്പർഷിപ്പ് സെക്രട്ടറി), നൗഷാദ് എം (ഇൻഡോർ ഗെയിം സെക്രട്ടറി), വിനയചന്ദ്രൻ ആർ നായർ (സാഹിത്യവിഭാഗം സെക്രട്ടറി), ബിനു കരുണാകരൻ (ലൈബ്രേറിയൻ), രാജീവ് പി മാത്യു (ഇന്റെർണൽ ഓഡിറ്റർ) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ Content Highlights: Annual General Body Meeting held at Diamond Jubilee Hall, New executive committee elected for the 2026-2028 term, PV Radhakrishna Pillai re-elected as President, Unanimous selection of all committee members Published: 15 Mar 2026, 02:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണസമിതി നിലവിൽ വന്നു
M
MathrubhumiSource Link
about 2 months ago