ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ഓശാന പെരുന്നാൾ ശുശ്രൂഷകൾ നടന്നു

ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ഓശാന പെരുന്നാൾ ശുശ്രൂഷകൾ നടന്നു

M
MathrubhumiSource Link
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഓശാന പെരുന്നാൾ ശുശ്രൂഷകൾ ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. To advertise here, ശനിയാഴ്ച വൈകിട്ട് 6.00 മണി മുതൽ ദേവാലയത്തിൽ വെച്ച് സന്ധ്യ സമസ്ക്കാരം, കുരുത്തോല വാഴ്വ്, പ്രദക്ഷിണം, സ്ലീബാ ആഘോഷം, വിശുദ്ധ കുർബ്ബാന, ഓശാന പെരുന്നാൾ ശുശ്രൂഷ എന്നിവയോട്കൂടിയാണ് ആഘോഷിച്ചത്. Content Highlights: Palm Sunday services held at St. Mary's Indian Orthodox Cathedral, Manama., Led by Vicar Rev. Fr. Jacob Thomas Karayakkal., Includes evening prayers, palm blessing, procession, and Holy Qurbana. Published: 30 Mar 2026, 02:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ഓശാന പെരുന്നാൾ ശുശ്രൂഷകൾ ന… | Boolokam