മനാമ: ബഹ്‌റൈൻ. എ.കെ.സി.സി.യുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന 'നർമ്മക്കൂട്ടി'ന്റെ ആദ്യ കൂട്ടായ്മ ഏപ്രിൽ 24 വെള്ളിയാഴ്ച വൈകീട്ട് 7.30 ന് സൽമാനിയ കലവറ പാർട്ടി ഹാളിൽ സിനിമ താരം കലാഭവൻ ജോഷി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും. പ്രവാസ ലോകത്തെ വിവിധ രാഷ്ട്രീയ-മത-സാമൂഹ്യ- തലങ്ങളിലെ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് ചിരിയുടെ സംശുദ്ധിയും, ചിരിയുടെ നന്മയും മാത്രം പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കൂട്ടായ്മയായിരിക്കും നർമ്മക്കൂട്ടെന്ന് കൺവീനർ റോബിൻ. കെ. സെബാസ്റ്റ്യൻ പറഞ്ഞു. പങ്കെടുക്കാൻ താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ: 36074727/38980006 To advertise here, Content Highlights: Official launch of the Narmakoottu collective by AKCC Bahrain., Inauguration ceremony featuring actor Kalabhavan Joshi via online stream., Focus on fostering unity and joy through a non-political, social platform., Event scheduled for April 24, 2026, at Salmaniya Kalavara Party Hall. Published: 20 Apr 2026, 01:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബഹ്‌റൈൻ. എ.കെ.സി.സി.യുടെ 'നർമ്മക്കൂട്ട്' കലാഭവൻ ജോഷി ഉദ്ഘാടനം ചെയ്യും
M
MathrubhumiSource Link
20 days ago