ബാലഗ്രാം കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന് പുരസ്കാരം

ബാലഗ്രാം കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന് പുരസ്കാരം

M
MathrubhumiSource Link
തൂക്കുപാലം : ബാലഗ്രാം ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് (ജെ.എൻ.ഐ.എ.എസ്.) എൻ.എസ്.എസ്. യൂണിറ്റിന് എം.ജി. സർവകലാശാലയുടെ പുരസ്കാരം. സർവകലാശാലയുടെ 2024–25 അധ്യയന വർഷത്തേക്കുള്ള ‘ബെസ്റ്റ് എമർജിങ് എൻ.എസ്.എസ്. യൂണിറ്റ്’ പുരസ്‌കാരവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജിബിൻ ജോസഫിന് ‘ബെസ്റ്റ് എമർജിങ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ’ പുരസ്‌കാരവും ലഭിച്ചു. To advertise here, സാമൂഹ്യ സേവനരംഗത്ത് എൻ.എസ്.എസ്. മുഖേന നടത്തിയ സേവന പ്രവർത്തനങ്ങളും ഇടപെടലുകളും പരിഗണിച്ചാണ് അംഗീകാരം. Published: 20 Mar 2026, 12:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബാലഗ്രാം കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന് പുരസ്കാരം — Mathru… | Boolokam