വീടിന്റെ ഇന്റീരിയറിന് അനുയോജ്യമായ വിധത്തിലുള്ള ബിഎൽഡിസി ഫാനുകൾ വിലക്കുറവോടെയും നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ, ക്യാഷ് ബാക്ക് ഓഫർ എന്നിവയോടെ ആമസോണിൽ ലഭ്യമാണ്. To advertise here, ACTIVA Gracia 1200MM 28 Watts വാങ്ങാൻ ക്ലിക് ചെയ്യുക – 57% ഡിസ്കൗണ്ടിൽ 2,150 രൂപയ്ക്ക് ലഭിക്കുന്ന ആക്ടിവ ഗ്രാസിയയുടെ സീലിങ് ഫാൻ. എൽഇഡി ലൈറ്റ്, റിമോട്ട് കൺട്രോൾ, നോയിസ്സ്ലസ്സ് ഓപ്പറേഷൻ, ഹൈ സ്പീഡ്, അഞ്ച് വർഷത്തെ ഗ്യാരന്റി. atomberg Ameza 1200mm BLDC Ceiling Fan വാങ്ങാൻ ക്ലിക് ചെയ്യുക – 43% ഡിസ്കൗണ്ടിൽ 2,498 രൂപയ്ക്ക് ലഭിക്കുന്ന അറ്റംബർഗിന്റെ ബിഎൽഡിസി ഫാൻ. എനർജി സേവിങ്, രണ്ട് വർഷത്തെ ഗ്യാരന്റി, റിമോട്ട് കൺട്രോൾ, എൽഇഡി സ്പീഡ് ഇൻഡിക്കേറ്റർ. LONGWAY Aero 1200 mm BLDC Ceiling Fan വാങ്ങാൻ ക്ലിക് ചെയ്യുക – 52% ഡിസ്കൗണ്ടിൽ 1,999 രൂപയ്ക്ക് ലഭിക്കുന്ന ലോങ് വെയുടെ ബിഎൽഡിസി ഫാൻ, ആന്റി ഡസ്റ്റ്, മൂന്ന് വർഷത്തെ ഗ്യാരന്റി, എനർജി എഫിഷ്യന്റ്. Colorbot Stella BLDC Ceiling Fans 1200mm വാങ്ങാൻ ക്ലിക് ചെയ്യുക – 56% ഡിസ്കൗണ്ടിൽ 2,799 രൂപയ്ക്ക് ലഭിക്കുന്ന കളർബോട്ടിന്റെ ബിഎൽഡിസി ഫാൻ. റിമോട്ട് കൺട്രോൾ, എൽഇഡി, ടൈമർ, റിവേഴ്സ് മോഡ്, നാലു വർഷത്തെ ഗ്യാരന്റി. Published: 17 Apr 2026, 03:15 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
