തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥികൾ തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ മത്സരിക്കും. കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ ബിഡിജെഎസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ബിഡിജെഎസ് തിരഞ്ഞെടുപ്പ് നേരിടുക. To advertise here, നിയമസഭാ തിരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു. അരൂർ- അഡ്വ. പി എസ് ജ്യോതിസ്, കുട്ടനാട്- സന്തോഷ് ശാന്തി, കായംകുളം- തമ്പി മേട്ടുതറ, കോട്ടയം- പി. അനിൽകുമാർ, കടുത്തിരുത്തി- സുരേഷ് എട്ടിക്കുന്നേൽ, ഉടുമ്പൻചോല- സംഗീത വിശ്വനാഥൻ, കുന്നംകുളം- റിജിൽ കെ.ആർ., നെന്മാറ- എ.എൻ. അനുരാഗ്, കൊടുവള്ളി- ഗിരി പമ്പനാൽ, കോട്ടക്കൽ - സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, നിലമ്പൂർ - ഗിരീഷ് മേക്കാട്, പേരാവൂർ - പൈലി വാതിയാട്ട് എന്നിവരാണ് സ്ഥാനാർഥികൾ. Content Highlights: BDJS will contest the Kerala Assembly election under the 'Coconut Tree' symbol., The party campaign slogan is 'Keram Thingum Keralanadine Veendedukkan'., 12 official candidates have been announced across various constituencies., Comprehensive list of candidates provided for key constituencies like Aroor, Kuttanad, and Kottayam. Published: 16 Mar 2026, 07:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബിഡിജെഎസിന് പുതിയ ചിഹ്നം തെങ്ങിൻതോപ്പ്; 12 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
M
MathrubhumiSource Link
about 2 months ago