പട്‌ന: ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടുപേർ മരിച്ചു. നളന്ദയിലെ ശീത്ല ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. To advertise here, മരിച്ചവരെല്ലാം സ്ത്രീകളാണ്. ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായിരുന്നതിനാൽ, ധാരാളം ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു. Content Highlights: Stampede occurred at Sheetala temple in Nalanda, Bihar., Confirmed death toll stands at 8 individuals., Over 10 people sustained injuries during the inciden Published: 31 Mar 2026, 11:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടുമരണം; നിരവധിപേർക്ക് പരിക്ക്
M
MathrubhumiSource Link
about 1 month ago