ബെംഗളൂരു : ശിവമോഗയിൽ നടന്ന കർണാടക സംസ്ഥാന യൂത്ത് ആൻഡ് ജൂനിയർ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ മലയാളിക്ക് വെള്ളി മെഡൽ. To advertise here, കെ.എൻ.എസ്.എസ്. അൾസൂർ കരയോഗം യൂത്ത് വിങ് ജോ. സെക്രട്ടറിയും പാലക്കാട് സ്വദേശിനിയുമായ ശ്രീലക്ഷ്മി നായർ (17) ആണ് മെഡൽ കരസ്ഥമാക്കിയത്. ലയൺസ് ആൻഡ് എ.ആർ. ബോക്‌സിങ് ക്ലബ് ഓവറോൾ ചാസ്യൻഷിപ്പ് നേടി. Published: 24 Mar 2026, 12:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബോക്‌സിങ് ചാമ്പ്യൻഷിപ്പ്; മലയാളിക്ക് വെള്ളിമെഡൽ
M
MathrubhumiSource Link
about 2 months ago