Posted On date_range 18 March 2026 10:29 AM IST Updated On date_range 18 March 2026 10:29 AM IST ബോബി ചെമ്മണ്ണൂരിന് വിധാൻ സൗധയിൽ സ്വീകരണം text_fields bookmark_border camera_alt ബോബി ചെമ്മണ്ണൂരിനെ നിയമസഭ സ്പീക്കർ യു.ടി. ഖാദര്‍ വിധാൻ സൗധയിൽ ആദരിക്കുന്നു ബംഗളൂരു: പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ഡോ. ബോബി ചെമ്മണ്ണൂരിനെ (ബോച്ചെ) കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദറിന്റെ നേതൃത്വത്തിൽ വിധാൻ സൗധയിൽ ആദരിച്ചു. ലോകസമാധാനത്തിനായി 812 കിലോമീറ്റർ മാരത്തൺ പൂർത്തിയാക്കി യൂനിക് വേൾഡ് റെക്കോഡും ഗിന്നസ് വേൾഡ് റെക്കോഡും ബോച്ചെ സ്വന്തമാക്കിയിട്ടുണ്ട്. സാമൂഹിക സേവനത്തിനുള്ള സംഭാവനകൾക്ക് മദർ തെരേസ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ബഹുമതികളും ഡോ. ചെമ്മണൂരിന് ലഭിച്ചിട്ടുണ്ട്. അഡ്വ. ഇല്യാസ്, കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക്, കൃഷി മന്ത്രി എൻ. ചലുവരായസ്വാമി, എം.എല്‍.എ. പൊന്നണ്ണ, കെ.പി.സി.സി. മൈനോറിറ്റി ജനറൽ സെക്രട്ടറി മുനീർ പറമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Bobby Chemmannur receives welcome at Vidhan Soudha

ബോബി ചെമ്മണ്ണൂരിന് വിധാൻ സൗധയിൽ സ്വീകരണം
M
MadhyamamSource Link
about 2 months ago