ബോറിവിലി മലയാളിസമാജം ഒന്നാം ക്രിക്കറ്റ് പ്രീമിയർ ലീഗ്

ബോറിവിലി മലയാളിസമാജം ഒന്നാം ക്രിക്കറ്റ് പ്രീമിയർ ലീഗ്

മുംബൈ : ബോറിവിലി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ആദ്യമായി ഒന്നാം ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026 സംഘടിപ്പിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം ബി.ജെ.പി. നോർത്ത് മുംബൈ ജനറൽ സെക്രട്ടറി നിഖിൽവ്യാസ് നിർവഹിച്ചു. To advertise here, മലബാർ വാരിയേഴ്‌സ്,കാലിക്കറ്റ് ബ്ലാസ്‌റ്റേഴ്‌സ്, സെൻട്രൽ ടസ്‌കേഴ്‌സ്, കൊച്ചി റൈഡേഴ്‌സ്, ബാക്ക്‌വാട്ടർ റോയൽസ്, ട്രാവൻകൂർ ടൈറ്റൻസ് എന്നീ ടീമുകൾ ആവേശകരമായ പോരാട്ടം കാഴ്ചവെച്ചു. ഈ പ്രീമിയർ ലീഗ് സമാജ മുൻ സ്പോർട്‌സ് ഡയറക്ടറായ അന്തരിച്ച ബെൻ ഡിക്രൂസിന്റെ സ്മരണയ്ക്കായാണ് സമർപ്പിച്ചത്. അദ്ദേഹത്തിന് പ്രത്യേക ആദരാഞ്ജലി അർപ്പിച്ചു. Published: 19 Apr 2026, 11:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബോറിവിലി മലയാളിസമാജം ഒന്നാം ക്രിക്കറ്റ് പ്രീമിയർ ലീഗ് — Mat… | Boolokam