ഭക്തിസാന്ദ്രം ലോകനാർകാവിലെ നഗരപ്രദക്ഷിണം

ഭക്തിസാന്ദ്രം ലോകനാർകാവിലെ നഗരപ്രദക്ഷിണം

M
MathrubhumiSource Link
വടകര : ലോകനാർകാവ് പൂരം ഉത്സവത്തിലെ പ്രധാന ചടങ്ങായ നഗരപ്രദക്ഷിണം ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിൽനിന്ന് ഗജവീരന്മാരുടെയും വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. To advertise here, പ്രദക്ഷിണ വഴിക്ക് ഇരുവശങ്ങളിലെയും വീടുകൾ ദീപങ്ങൾ കൊണ്ടലങ്കരിച്ചിരുന്നു. ചൊവ്വാഴ്ച അക്ഷരശ്ലോകം, ആറാട്ട് സദ്യ, ചാക്യാർകൂത്ത്, ആറാട്ടുബലി, പാണ്ടിമേളം, പൂരക്കളി എന്നിവയും നടക്കും. ബുധനാഴ്ച ഉത്സവം സമാപിക്കും. Published: 31 Mar 2026, 03:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭക്തിസാന്ദ്രം ലോകനാർകാവിലെ നഗരപ്രദക്ഷിണം — Mathrubhumi | Bo… | Boolokam