ഭൂതനാഥക്ഷേത്രത്തിൽ ഉത്സവബലിദർശനം ഇന്ന്

ഭൂതനാഥക്ഷേത്രത്തിൽ ഉത്സവബലിദർശനം ഇന്ന്

M
MathrubhumiSource Link
ചാത്തന്നൂർ : ചാത്തന്നൂർ ഭൂതനാഥക്ഷേത്രത്തിൽ അത്തം ഉത്സവത്തോടനുബന്ധിച്ച് ഉത്സവബലി ശനിയാഴ്ച 10-ന് നടക്കും. To advertise here, 12-ന് ഉത്സവബലിദർശനം, വൈകീട്ട് 5.15-ന് ആത്മീയപ്രഭാഷണം, 6.15-ന് സോപാനസംഗീതം, ഏഴിന് നാട്യപ്രസാദം-നൃത്തപരിപാടി. ഞായറാഴ്ച രാവിലെ ഒൻപതിന് സൗജന്യ മെഡിക്കൽ ക്യാമ്പ്, 10-ന് ആയില്യപൂജ, വൈകീട്ട് 6.30-ന് കൈകൊട്ടിക്കളി, 7.30-ന് നൃത്തനാടകം. Published: 28 Mar 2026, 02:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭൂതനാഥക്ഷേത്രത്തിൽ ഉത്സവബലിദർശനം ഇന്ന് — Mathrubhumi | Bool… | Boolokam