മംഗളഭാരതിയിൽ പഠനക്യാമ്പ് തുടങ്ങി

മംഗളഭാരതിയിൽ പഠനക്യാമ്പ് തുടങ്ങി

M
MathrubhumiSource Link
പെരുമ്പാവൂർ : തോട്ടുമ മംഗളഭാരതി ആശ്രമത്തിൽ 35-മത് വൈജ്ഞാനിക സഹവാസ പഠന ക്യാമ്പ് റിട്ട. എസ്.പി. അഡ്വ. കെ.എം. ജിജിമോൻ ഉദ്ഘാടനം ചെയ്തു. To advertise here, ഹോമം, ഉപനിഷദ് പാരായണം എന്നിവയ്ക്കുശേഷം മാതാ ത്യാഗീശ്വരി ഭാരതി ഹോമമന്ത്ര പഠനക്ലാസ് നയിച്ചു. ഗുരുകുലം ട്രസ്റ്റ് മുൻ സെക്രട്ടറി പ്രൊഫ. ആർ. അനിലന്റെ അധ്യക്ഷതയിൽ മാതാ ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഓർഗനൈസർ എം.എസ്. സുരേഷ്, കുന്നത്തുനാട് താലൂക്ക് കാര്യദർശി സി.വി. ജിനിൽ, എം.പി. വിനയകുമാർ, ഷാജി പഴയിടം, പി.ബി. ദർശൻ എന്നിവർ പങ്കെടുത്തു. വിനോദ് അനന്തന്റെ നേതൃത്വത്തിൽ ഭജൻസ് അരങ്ങേറി. Published: 07 Apr 2026, 02:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മംഗളഭാരതിയിൽ പഠനക്യാമ്പ് തുടങ്ങി — Mathrubhumi | Boolokam | Boolokam