മഞ്ഞളാംകുഴി അലിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ജിദ്ദയിൽ കൺവൻഷൻ സംഘടിപ്പിച്ചു

മഞ്ഞളാംകുഴി അലിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ജിദ്ദയിൽ കൺവൻഷൻ സംഘടിപ്പിച്ചു

M
MathrubhumiSource Link
ജിദ്ദ: മുഹമ്മദ് നബീൽ പാതാരിയുടെ ഖിറാഅത്തോടെ മഞ്ഞളാംകുഴി അലിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ജിദ്ദയിൽ കൺവൻഷൻ നടന്നു. To advertise here, ജിദ്ദ മങ്കട മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവൻഷൻ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് ഉദ്‌ഘാടനം ചെയ്‌തു.സമദ് മൂർക്കനാട് അധ്യക്ഷത വഹിച്ചു. നാസർ മച്ചിങ്ങൽ മുഖ്യ പ്രഭാഷണവും നടത്തി. അഷ്‌റഫ് മുല്ലപ്പള്ളി, കരീം പടിക്കമണ്ണിൽ, അമീർ പാതാരി, ഹംസാപ്പു, ഹനീഫ നെടുവഞ്ചേരി, എ സി മുജീബ്, റഫീഖ് വലമ്പൂർ, ഫിർദൗസ് വാഫി, ഖലീൽ വെള്ളില, മുഹമ്മദ് ബാവ, അബ്ദുറഹിമാൻ പുലാവഴി എന്നീ കെ എം സി സി നേതാക്കളും ഒഐസിസി നേതാക്കളായ പി വി ഫൈസൽ, മുഹമ്മദ് അലി മങ്കട തുടങ്ങിയവരും സംസാരിച്ചു. റഷീദ് മാമ്പ്രത്തൊടി സ്വാഗതവും നിഷാം അലി വലമ്പൂർ നന്ദിയും പറഞ്ഞു. Content Highlights: Jeddah KMCC organized a support convention for Manjalamkuzhi Ali's election campaign., The event featured speeches from prominent KMCC and OICC leaders., The convention focused on mobilizing support for the candidate among the expatriate community. Published: 29 Mar 2026, 12:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഞ്ഞളാംകുഴി അലിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ജിദ്ദയിൽ കൺവൻഷ… | Boolokam