നരിക്കുനി : മടവൂർ സി.എം. മഖാം ഉറൂസിന്റെ ഭാഗമായി ബുർദ മജ്‌ലിസ് നടന്നു. ഇർഷാദ് അശ്അരി മുണ്ടക്കുളവും സംഘവും നേതൃത്വം നൽകി. സയ്യിദ് തങ്ങൾ അധ്യക്ഷനായി. ഇ. അഹമ്മദ് കുട്ടി ഫൈസി സമാപന പ്രാർഥനയ്ക്ക് നേതൃത്വം നൽകി. To advertise here, ശനിയാഴ്ച മഖാം അങ്കണത്തിൽ സി.എം. വലിയുല്ലാഹി അനുസ്മരണ സമ്മേളനം നടക്കും. അബ്ദുൽ മജീദ് ബാഖവി കാസർകോട് അനുസ്മരണ പ്രഭാഷണം നടത്തും. Published: 28 Mar 2026, 03:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മടവൂർ സി.എം. മഖാം ഉറൂസ്: ബുർദ മജ്‌ലിസ് നടത്തി
M
MathrubhumiSource Link
about 1 month ago