മതസൗഹാർദത്തിന്റെ സന്ദേശവുമായി ആലി തെയ്യം

മതസൗഹാർദത്തിന്റെ സന്ദേശവുമായി ആലി തെയ്യം

M
MathrubhumiSource Link
കുമ്പള : പരസ്പരസ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശമുയർത്തി ആരിക്കാടി പാറ ആലി ചാമുണ്ഡിക്ഷേത്രത്തിൽ ആലി ചാമുണ്ഡി തെയ്യം അരങ്ങിലെത്തി. കഴിഞ്ഞ 30-ന് തുടങ്ങിയ ഉത്സവം ആറിന്‌ സമാപിക്കും. ആലിഭൂതം, പുതിയഭഗവതി ദൈവം, ഉത്സവമൂർത്തി എന്നിവ വരുംദിവസങ്ങളിൽ ക്ഷേത്രത്തിൽ ഉറഞ്ഞാടും. To advertise here, ആറിന് 10-ന് ഉത്സവത്തിന് സമാപനമാകും. അന്ന് തിരുവാഭരണങ്ങൾ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഭണ്ഡാരവീട്ടിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ഇതരമതസ്ഥരും കാലാകാലങ്ങളായി ഇവിടെ ക്ഷേത്രദർശനത്തിനെത്തുന്നു. എടനീർ മഠാധിപതി സച്ചിദാനന്ദഭാരതി ശനിയാഴ്ച ക്ഷേത്രത്തിലെത്തി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു. Published: 05 Apr 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മതസൗഹാർദത്തിന്റെ സന്ദേശവുമായി ആലി തെയ്യം — Mathrubhumi | Bo… | Boolokam