മത്സ്യത്തൊഴിലാളി കോൺഗ്രസ് സമരം നടത്തി

മത്സ്യത്തൊഴിലാളി കോൺഗ്രസ് സമരം നടത്തി

M
MathrubhumiSource Link
പൂച്ചാക്കൽ : അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് കമ്മിറ്റി പൂച്ചാക്കൽ ഫിഷറീസ് ഓഫീസിനു മുന്നിൽ സമരം നടത്തി. മണ്ണെണ്ണയുടെ വിലവർധനയ്ക്കെതിരേയാണ് സമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് ബിനു പൊന്നൻ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.ആർ. ഷിബു അധ്യക്ഷത വഹിച്ചു. To advertise here, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. ഷാജി, ജില്ലാ സെക്രട്ടറി എൻ.ബി. പ്രദീപ്, ശിവൻ ബാബു, ബിജു കേളമംഗലം, എം. സുദർശനൻ, മോഹൻദാസ്, അരവിന്ദാക്ഷൻ, പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു. Published: 08 Apr 2026, 02:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മത്സ്യത്തൊഴിലാളി കോൺഗ്രസ് സമരം നടത്തി — Mathrubhumi | Boolo… | Boolokam