മനുഷ്യൻ ചന്ദ്രനടുത്തേക്ക്; ആർട്ടെമിസ്-II വിക്ഷേപണം വ്യാഴാഴ്ച പുലർച്ചെ

മനുഷ്യൻ ചന്ദ്രനടുത്തേക്ക്; ആർട്ടെമിസ്-II വിക്ഷേപണം വ്യാഴാഴ്ച പുലർച്ചെ

M
MathrubhumiSource Link
ടെക്‌നോളജി ഡെസ്‌ക് Last Updated: 01 Apr 2026, 11:46 am IST ഫ്‌ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍നിന്ന് ബുധനാഴ്ച വൈകീട്ട് 6.24-നാണ് (ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.24) വിക്ഷേപണം. ദൗത്യസംഘം സഞ്ചരിക്കുന്ന ഓറിയോണ്‍ പേടകവും വിക്ഷേപണത്തിന് തയ്യാറാക്കി നിര്‍ത്തിയ എസ്.എല്‍.എസ് റോക്കറ്റും | Photo - AFP വാഷിങ്ടൺ: 1972-ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം വ്യാഴാഴ്ച പുറപ്പെടും. ഫ്‌ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് ബുധനാഴ്ച വൈകീട്ട് 6.24-നാണ് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 3.24) വിക്ഷേപണം. To advertise here, നാസയുടെ റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (മിഷൻ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്‌പെഷ്യലിസ്റ്റ്) കാനഡയുടെ ജെറെമി ഹാൻസൺ (മിഷൻ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികൾ. ചാന്ദ്രഭ്രമണപഥം ചുറ്റി ഇവർ ഏപ്രിൽ പത്തോടെ ഭൂമിയിൽതിരിച്ചെത്തും. 2028-ലെ ആർട്ടെമിസ്-3 ദൗത്യത്തിലാകും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുക. Content Highlights: Artemis II marks the first human lunar mission since 1972., Four-member crew including Reid Wiseman, Victor Glover, Christina Koch, and Jeremy Hansen., Launch scheduled for 2026 from Kennedy Space Center., Mission serves as a precursor to the 2028 Artemis III lunar landing. Published: 01 Apr 2026, 10:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനുഷ്യൻ ചന്ദ്രനടുത്തേക്ക്; ആർട്ടെമിസ്-II വിക്ഷേപണം വ്യാഴാഴ്… | Boolokam