മലങ്കര വിനോദസഞ്ചാര പദ്ധതി; പ്രാരംഭ നടപടികൾ തുടങ്ങി

മലങ്കര വിനോദസഞ്ചാര പദ്ധതി; പ്രാരംഭ നടപടികൾ തുടങ്ങി

M
MathrubhumiSource Link
തൊടുപുഴ : സ്വകാര്യ പങ്കാളിതത്തോടെ നടപ്പാക്കുന്ന മലങ്കര ജലാശയ കേന്ദ്രീകൃത വിനോദസഞ്ചാര പദ്ധതിയുടെ സർവേ ആരംഭിച്ചു. കോളപ്ര, കാഞ്ഞാർ മേഖലയിലാണ് സർവേ നടത്തിയത്. 116 കോടി രൂപയുടെ പദ്ധതിയാണ്‌ നടപ്പാക്കുന്നത്. ഇതിൽ ആദ്യ ഘട്ടത്തിൽ ബോട്ട് സർവീസ്, പാർക്ക്, കോട്ടേജ്, റോപ്പ്, ഗ്ലാസ്‌ ബ്രിഡ്ജ്, പുഴയോര നടപ്പാത ഉൾപ്പെടെയുള്ളവയാണ് നടപ്പിലാക്കുക. To advertise here, Published: 31 Mar 2026, 02:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലങ്കര വിനോദസഞ്ചാര പദ്ധതി; പ്രാരംഭ നടപടികൾ തുടങ്ങി — Mathru… | Boolokam