മലയാറ്റുകര കരിങ്കൽ ക്വാറി: സമരപ്രഖ്യാപനവുമായി നാട്ടുകാർ

മലയാറ്റുകര കരിങ്കൽ ക്വാറി: സമരപ്രഖ്യാപനവുമായി നാട്ടുകാർ

M
MathrubhumiSource Link
തായന്നൂർ : ജനവാസകേന്ദ്രമായ എണ്ണപ്പാറ മലയാറ്റുകരയിൽ വൻകിട ക്വാറി മാഫിയയുടെ നേതൃത്വത്തിൽ നടത്തുന്ന ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ വിശദീകരണയോഗം സംഘടിപ്പിച്ചു. ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്റ് അഡ്വ. ടി.വി. രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. കോടോം ബേളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ജനകീയസമിതി രക്ഷാധികാരിയുമായ യു. തമ്പാൻ നായർ അധ്യക്ഷനായി. To advertise here, പഞ്ചായത്തംഗം സജിത ശ്രീകുമാർ, ജനകീയസമിതി ചെയർമാൻ മധു നർക്കല, കെ.ആർ.സി. തായന്നൂർ, ടി.ഡി. ഭരതൻ, രാജൻ സി. ചൂരപ്പടവ്, ചന്ദ്രൻ വേങ്ങച്ചേരി, എം.ഡി. രാജൻ, ആദിത്യ രാജൻ, മധു കൂവയിൽ, സതീശൻ മലയാറ്റുകര, നാരായണൻ കുറ്റിയടുക്കം, രാജേഷ് തുമ്പക്കുന്ന്, വി.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു. ജനകീയസമിതി കൺവീനർ രമേശൻ മലയാറ്റുകര സമരപ്രഖ്യാനം നടത്തി. Published: 01 Apr 2026, 03:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയാറ്റുകര കരിങ്കൽ ക്വാറി: സമരപ്രഖ്യാപനവുമായി നാട്ടുകാർ — M… | Boolokam