മലയാളിയുടെ 15 പവൻ ആഭരണങ്ങൾ ഫ്ലയിങ് സ്ക്വാഡ് പിടിച്ചെടുത്തു

മലയാളിയുടെ 15 പവൻ ആഭരണങ്ങൾ ഫ്ലയിങ് സ്ക്വാഡ് പിടിച്ചെടുത്തു

M
MathrubhumiSource Link
തിരുപ്പൂർ : ധാരാപുരത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനപരിശോധയ്ക്കിടെ, ഇടുക്കി സ്വദേശി കാറിൽ കൊണ്ടുപോവുകയായിരുന്ന 15 പവൻ ആഭരണങ്ങൾ ഫ്ലയിങ് സ്ക്വാഡ് പിടിച്ചെടുത്തു. To advertise here, ഇടുക്കി മൂന്നാറിൽനിന്നു വന്ന സന്തോഷ് കുമാറിന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളാണ് പിടിച്ചെടുത്തത്. സ്വദേശത്തുനിന്നു താൻ ജോലിചെയ്യുന്ന ചെന്നൈയിലേക്ക്‌ പോവുകയാണെന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞതെങ്കിലും ബില്ലുകളോ മറ്റുരേഖകളോ ഹാജരാക്കാനായില്ല. തുടർന്നാണ് അവ പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത ആഭരണങ്ങൾ ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ ധാരാപുരം താലൂക്ക് ഓഫീസിൽ ഏൽപ്പിച്ചു. Published: 19 Mar 2026, 03:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയാളിയുടെ 15 പവൻ ആഭരണങ്ങൾ ഫ്ലയിങ് സ്ക്വാഡ് പിടിച്ചെടുത്തു… | Boolokam