മലയോര ഹൈവേ ഓരത്ത് അപകടമരം

മലയോര ഹൈവേ ഓരത്ത് അപകടമരം

M
MathrubhumiSource Link
തൂക്കുപാലം : കമ്പംമെട്ട്-വണ്ണപ്പുറം മലയോര ഹൈവേയിൽ കമ്പംമെട്ടിനു സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന ഉണക്കമരം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരേപോലെ ഭീഷണിയാകുന്നു. To advertise here, കേരള തമിഴ്നാട് അതിർത്തി മേഖലയായ ഇതുവഴി ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ശക്തമായൊരു കാറ്റടിച്ചാൽപോലും ഉണക്കമരം നിലംപൊത്തിയേക്കാം. കൂടാതെ മരത്തിന്റെ ചുവട്ടിലൂടെ കടന്നുപോകുന്ന ത്രീ ഫേസ് വൈദ്യുതി ലൈനും അപകടസാധ്യത കൂട്ടുന്നുണ്ട്. എത്രയും വേഗം ആളുകൾക്ക് ഭീഷണിയാകുന്ന മരം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 27 Mar 2026, 02:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയോര ഹൈവേ ഓരത്ത് അപകടമരം — Mathrubhumi | Boolokam | Boolokam