ശുദ്ധമായ മസാലപൊടികൾ വീട്ടിൽ തന്നെ തയ്യാറാക്കാൻ മസാല ഗ്രൈൻഡറുകൾ സഹായിക്കും. ആമസോണിൽ ഇപ്പോൾ മസാല ഗ്രൈൻഡറുകൾക്ക് ഓഫർ ലഭ്യമാണ്. To advertise here, IMPERIUM Stainless Steel Spice and Millet Grinder വാങ്ങാൻ ക്ലിക്ക് ചെയ്യുക 55% ഡിസ്കൗണ്ടിൽ 15,899 രൂപയ്ക്ക് ലഭിക്കുന്ന ഇംപീരിയം സ്റ്റെയിൻലസ്സ് സ്റ്റീൽ മസാല ഗ്രൈൻഡർ. പോർട്ടബിൾ ഡിസൈൻ, ഒരു വർഷത്തെ ഗ്യാരന്റി. Vishvas Smallest Masala Grinding Machine വാങ്ങാൻ ക്ലിക്ക് ചെയ്യുക 65% ഡിസ്കൗണ്ടിൽ 3,499 രൂപയ്ക്ക് ലഭിക്കുന്ന മസാല ഗ്രൈൻഡർ. 100 ഗ്രാം ആണ് കപ്പാസിറ്റി, പോർട്ടബിൾ, 700 വാട്സ് മോട്ടോർ, അഡ്ജസ്റ്റബിൾ കോറസെൻസ്, സ്റ്റെയിൻലസ്സ് സ്റ്റീൽ ബ്ലെയിഡ്, ഒരു വർഷത്തെ ഗ്യാരന്റി. Premier Spice Grinder വാങ്ങാൻ ക്ലിക്ക് ചെയ്യുക 25% ഡിസ്കൗണ്ടിൽ 1,499 രൂപയ്ക്ക് ലഭിക്കുന്ന പ്രീമിയറിന്റെ സ്പയിസ് ഗ്രൈൻഡർ. 350 വാട്സ്, ഡിറ്റാച്ചബിൾ ജാർ, ഒരു വർഷത്തെ ഗ്യാരന്റി. Gorek Technologies Stainless Steel Masala Grinder വാങ്ങാൻ ക്ലിക്ക് ചെയ്യുക 42% ഡിസ്കൗണ്ടിൽ 3,499 രൂപയ്ക്ക് ലഭിക്കുന്ന മസാല ഗ്രൈൻഡർ. 150 ഗ്രാം കപ്പാസിറ്റി, ഒരു വർഷത്തെ ഗ്യാരന്റി, പവർഫുൾ മോട്ടോർ, എയർ ഓവർലോഡ് പ്രൊട്ടക്ഷൻ. Published: 06 Apr 2026, 02:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
