മസ്‌കറ്റ് : തൃശ്ശൂർ, കൊടുങ്ങല്ലൂർ, എറിയാട്, കടപ്പൂർ പള്ളിക്ക് കിഴക്കുവശം പുളിക്കലകത്ത് ഇബ്രാഹിം ബാബു (76) മരണപ്പെട്ടു. ഒമാനിലെ ആദ്യ മണി എക്‌സ്‌ചേഞ്ചുകളിൽ ഒന്നായ 'മുസണ്ഡം എക്‌സ്‌ചേഞ്ചിലെ' ജീവനക്കാരനായിരുന്നു ബാബുക്ക. മസ്‌കറ്റിലെ ആദ്യകാല പ്രവാസികൾക്ക് ഇദ്ദേഹം സുപരിചിതനായിരുന്നു. ഏതാനും വർഷം മുൻപാണ് ബാബുക്ക മസ്‌കറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയത്. പിതാവ്;പരേതനായ മുഹമ്മദാലി. ഭാര്യ: അസ്മ. രണ്ട് മക്കളുണ്ട്. To advertise here, Content Highlights: oman obituary Published: 23 Apr 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
