മഹല്ല് കമ്മിറ്റി അനുമോദിച്ചു

മഹല്ല് കമ്മിറ്റി അനുമോദിച്ചു

M
MathrubhumiSource Link
മമ്പാട് : വിവിധ തലങ്ങളിൽ മികവുപുലർത്തിയവരെ മമ്പാട് വാദീ ബദ്ർ മഹല്ല് കമ്മിറ്റി അനുമോദിച്ചു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയ ഡോ. എം. മുഹമ്മദ് ജൗഹർ, മലപ്പുറം മഅദിനിൽനിന്ന് അദനി ബിരുദം നേടിയ കെ. അബിൻ ഷാൻ, സംസ്ഥാനസർക്കാരിൽ അസിസ്റ്റന്റ് ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്ററായി നിയമനം ലഭിച്ച സി.പി. അഫ്സൽ എന്നിവരെയാണ് അനുമോദിച്ചത്. To advertise here, മദ്രസാ പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് പ്രത്യേക ഉപഹാരങ്ങളും നൽകി. മഹല്ല് ഖത്തീബ് ജസീം സഖാഫി, പ്രസിഡന്റ് ഹാഫിള് മുഹമ്മദ് സഖാഫി, സെക്രട്ടറി അബ്ദുൽലത്തീഫ് പനനിലത്ത്, പി. യൂനുസ് തുടങ്ങിയവർ നേതൃത്വംനൽകി. Published: 25 Mar 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഹല്ല് കമ്മിറ്റി അനുമോദിച്ചു — Mathrubhumi | Boolokam | Boolokam