മികച്ച കിച്ചൺ ചിമ്മിനികൾ: വീടിന് അനുയോജ്യമായ ടോപ്പ് 3 മോഡലുകൾ

മികച്ച കിച്ചൺ ചിമ്മിനികൾ: വീടിന് അനുയോജ്യമായ ടോപ്പ് 3 മോഡലുകൾ

M
MathrubhumiSource Link
മോഡേൺ കിച്ചണിൽ ചിമ്മിനികൾ ആവശ്യമായി മാറിക്കൊണ്ടിയിരിക്കുകയാണ്. ശക്തമായ ഗന്ധങ്ങളെയും എണ്ണപ്പുകയെയും നിയന്ത്രിക്കാൻ അവ സഹായിക്കുക മാത്രമല്ല, പാചകം ചെയ്യുമ്പോൾ ബർണർ സ്റ്റൗവിന്റെ താപനില നിലനിർത്താനും അവ സഹായിക്കുന്നു. To advertise here, വണ്ടർഷെഫ് പവർ എലൈറ്റ് ചിമ്മിനി  https://amzn.to/3N8dV90 ഈ 60cm ചിമ്മിനി സ്റ്റെയിൻലെസ് സ്റ്റീൽ ഡിസൈനിലാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. ഇത് മൂന്ന് ബർണർ കുക്ക്ടോപ്പിൽ പാചകം ചെയ്യുന്നതിന് അനുയോജ്യമാണ്. മണിക്കൂറിൽ 1050 m3 വരെ സക്ഷൻ പവർ നൽകുന്നു, ഒപ്പം ഗ്രീസ് (grease) വേർതിരിക്കുന്ന ഒരു ബാഫിൾ ഫിൽട്ടറും ഇതിലുണ്ട്. ഗ്ലെൻ വാൾ മൗണ്ടഡ് ഡക്ട്ലെസ് കിച്ചൺ‌ ചിമ്മിനി  https://amzn.to/4uBnuhC ഈ ചിമ്മിനി ഡക്റ്റ് ഇല്ലാത്ത ഡിസൈനിലാണ് അവതരിപ്പിക്കുന്നത്. ഇത് ടച്ച്-ബേസ്ഡ്, മോഷൻ-ബേസ്ഡ് നിയന്ത്രണങ്ങൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകും. ഇത് മണിക്കൂറിൽ 1100 m3 വരെ സക്ഷൻ പവർ നൽകുന്നു, ഇത് പാചക ആവശ്യങ്ങൾക്കനുസരിച്ച് കുറയ്ക്കാൻ കഴിയും. വിപണിയിലെ മറ്റ് ചിമ്മിനികളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ഫിൽട്ടറുകളാണ്. ലിവ്പ്യുവർ 60cm 1400m3/hr BLDC ഫിൽട്ടർലെസ് ഓട്ടോക്ലീൻ ചിമ്മിനി  https://amzn.to/47AvlBX ഈ 60cm ചിമ്മിനി കർവ്ഡ് ഗ്ലാസ് ഡിസൈനിലും ഫിൽട്ടർ ഇല്ലാത്ത ഡിസൈനിലുമാണ് അവതരിപ്പിക്കുന്നത്. ഇത് BLDC മോട്ടോർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് മണിക്കൂറിൽ 1400 m3 സക്ഷൻ പവർ നൽകുന്നു. ഇത് ടച്ച്-ബേസ്ഡ് നിയന്ത്രണങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. Content Highlights: Highlights essential benefits of kitchen chimneys for smoke and heat control., Reviews three distinct chimney types: Baffle filter, Ductless, and BLDC Filterless., Provides technical specifications like suction power and control mechanisms., Assists users in choosing the right chimney based on cooktop size and kitchen needs. Published: 16 Mar 2026, 04:27 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മികച്ച കിച്ചൺ ചിമ്മിനികൾ: വീടിന് അനുയോജ്യമായ ടോപ്പ് 3 മോഡലു… | Boolokam