തിരുവനന്തപുരം : മുട്ടത്തറ കല്ലുംമൂട് ചിറയ്ക്കൽ ക്ഷേത്രത്തിന് സമീപം വർക്‌ഷോപ്പിന് തീ പിടിച്ചു. To advertise here, അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിനെത്തുടർന്ന് തൊട്ടടുത്തുള്ള ഉണങ്ങിയ പുൽക്കാട്ടിൽ തീ പടർന്നില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു തീപ്പിടിത്തം. തീ പടർന്ന് കനത്ത പുക പടർന്നതോടെ വലിയ തീപ്പിടിത്തമെന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ തീയണയ്ക്കാനായി. Published: 08 Apr 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുട്ടത്തറ ചിറയ്ക്കൽ ക്ഷേത്രത്തിന് സമീപം വർക്‌ഷോപ്പിന് തീ പിടിച്ചു
M
MathrubhumiSource Link
about 1 month ago