ചെറായി : മുനമ്പം ശ്രീകൃഷ്ണ മഹാക്ഷേത്രത്തിൽ വലിയവിളക്ക് മഹോത്സവത്തിന്റെ ഭാഗമായിനടന്ന പകൽപ്പൂരം സമാപിച്ചു. To advertise here, നെറ്റിപ്പട്ടം കെട്ടിയ ആനയുടെ അകമ്പടിയിൽ ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ചു. പഞ്ചവാദ്യവും ചെണ്ട മേളവും പകൽപ്പൂരത്തിന് മാറ്റു പകർന്നു. ചൊവ്വാഴ്ച രാവിലെ 7-ന് ആറാട്ടിനെഴുന്നള്ളിപ്പ്, 9.30-ന് ആറാട്ട്. ചടങ്ങുകൾക്ക് സഭാ പ്രസിഡന്റ് ടി.എ. രത്‌നാകരൻ, സെക്രട്ടറി കെ.എസ്. സജീവ് എന്നിവർ നേതൃത്വം നൽകി. Published: 24 Mar 2026, 02:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുനമ്പം ശ്രീകൃഷ്ണ മഹാക്ഷേത്രത്തിൽ പകൽപ്പൂരം സമാപിച്ചു
M
MathrubhumiSource Link
about 2 months ago