മുഹമ്മദ് ഷിയാസിന് ഉജ്ജ്വല വരവേൽപ്പ്

മുഹമ്മദ് ഷിയാസിന് ഉജ്ജ്വല വരവേൽപ്പ്

M
MathrubhumiSource Link
മട്ടാഞ്ചേരി : കൊച്ചി നിയോജകമണ്ഡലത്തിൽനിന്ന് വിജയിച്ച യു.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം നൽകി. To advertise here, ജില്ലാ യു.ഡി.എഫ്. ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, കെ.പി.സി.സി. സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, യു.ഡി.എഫ്. കൊച്ചി നിയോജകമണ്ഡലം ചെയർമാൻ പി.എച്ച്. നാസർ, കൺവീനർ അക്ബർ ബാദുഷ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, ജില്ലാ സെക്രട്ടറിമാരായ കെ.എം. റഹിം, എം.പി. ശിവദത്തൻ, അജിത്ത് അമീർ ബാവ, ഷാജി കുറുപ്പശ്ശേരി, വി.എച്ച്. ഷിഹാബുദ്ദീൻ, പി.പി. ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. തുടർന്ന് കൊച്ചിയിലെ വോട്ടർമാരോട് നന്ദിപറയുന്നതിനായി നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ തുറന്ന വാഹനത്തിൽ സന്ദർശനം നടത്തി. Published: 05 May 2026, 02:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!