മൂത്തേടത്തച്ഛൻ ക്ഷേത്രത്തിൽ തിറയുത്സവം

മൂത്തേടത്തച്ഛൻ ക്ഷേത്രത്തിൽ തിറയുത്സവം

M
MathrubhumiSource Link
നടുവണ്ണൂർ : മൂത്തേടത്തച്ഛൻ-ദേവീക്ഷേത്രത്തിലെ തിറയുത്സവത്തിന് ക്ഷേത്രം കാരണവർ എം.വി. ഗോവിന്ദൻകുട്ടി കിടാവിന്റെ നേതൃത്വത്തിൽ കൊടിയേറി. മാർച്ച് 24-നാണ് ഉത്സവം. To advertise here, രാവിലെ പത്തുമണിക്ക് ഇളനീർക്കുലവരവ്, വൈകീട്ട് നാലിന് മൂത്തേടത്തച്ഛൻ വെള്ളാട്ട്, 6.45-ന് വാഴോത്ത് പരദേവതാക്ഷേത്രത്തിൽനിന്നുള്ള താലപ്പൊലി എഴുന്നള്ളത്ത്, 7.30-ന് പൂക്കലശംവരവ്, തിറയാട്ടങ്ങൾ എന്നിവയുണ്ടാകും. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വി.കെ. വസന്തകുമാർ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് വാളൂരൻക്കണ്ടി, രവി മൂത്തേടത്ത്, മോഹൻദാസ് ചീടത്തിൽ, വി.കെ. സത്യനാരായണൻ, രാജമണി സായി വൃന്ദാവൻ, ബാബു ഏരത്തുകണ്ടി, രവി മേച്ചേരി, വി.കെ. ആനന്ദൻ കിടാവ്, വി.കെ. സുരേന്ദ്രൻ കിടാവ്, ബൈജു വാഴോത്ത്, പ്രസീത് പള്ളിയിൽ, രജീഷ് മൂത്തേടത്ത്, ജയശ്രീ പത്മാലയം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൂത്തേടത്തച്ഛൻ ക്ഷേത്രത്തിൽ തിറയുത്സവം — Mathrubhumi | Bool… | Boolokam