മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു, മൂന്നുപേർക്ക് പരിക്ക്

മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു, മൂന്നുപേർക്ക് പരിക്ക്

പത്തനംതിട്ട: അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരം പേയാട് സ്വദേശി മാർട്ടിന്റെ(58) മൃതദേഹം എറണാകുളം സ്വകാര്യ ആശുപത്രിയിൽനിന്ന് തിരുവനന്തപുരത്തേക്ക് സംസ്കാരത്തിനായി കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. To advertise here, ആംബുലൻസ് ഡ്രൈവർ എറണാകുളം സ്വദേശി സച്ചു, അന്തരിച്ച മാർട്ടിന്റെ ബന്ധു ജാസ്മിൻ, കാർ ഡ്രൈവർ അടൂർ മുന്നാളം സ്വദേശി അമൽ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11.50 ഓടെയായിരുന്നു അപകടം. Content Highlights: Accident occurred on Adoor Bypass on a Saturday in 2026., Ambulance was transporting a body from Ernakulam to Thiruvananthapuram., Three individuals sustained injuries in the collision., Injured include the ambulance driver, a relative, and the car driver. Published: 18 Apr 2026, 02:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു, മൂന്നുപേർക… | Boolokam