മെഡിക്കൽ കോളേജുകളിലെ അധ്യാപക ഒഴിവുകൾ വേഗം നികത്തണം- ദേശീയ മെഡിക്കൽ കമ്മിഷൻ

മെഡിക്കൽ കോളേജുകളിലെ അധ്യാപക ഒഴിവുകൾ വേഗം നികത്തണം- ദേശീയ മെഡിക്കൽ കമ്മിഷൻ

M
MathrubhumiSource Link
തൃശ്ശൂർ: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള അധ്യാപക തസ്തിക എത്രയും വേഗം നികത്തണമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ. പട്ന ഹൈക്കോടതി ജനുവരിയിൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. To advertise here, കോടതിയുടെ പരിഗണനയ്ക്കു വന്ന പരാതിയിൽ ബിഹാറിൽ മാത്രം രണ്ടായിരത്തോളം മെഡിക്കൽ അധ്യാപകരുടെ ഒഴിവുണ്ടെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ എയിംസുകളിൽ 2500-ലധികം അധ്യാപകരില്ലാത്ത സ്ഥിതിയുണ്ട്. പലയിടത്തും ആവശ്യത്തിന് ആളില്ലാത്തതിനാൽ പലർക്കും 72 മണിക്കൂർവരെ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്നുണ്ട്. Content Highlights: National Medical Commission mandates urgent filling of faculty posts., Directive follows Patna High Court order regarding severe staff shortages., Over 2,500 faculty vacancies identified in AIIMS institutions alone., Current shortages lead to excessive work hours for existing staff. Published: 18 Mar 2026, 08:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെഡിക്കൽ കോളേജുകളിലെ അധ്യാപക ഒഴിവുകൾ വേഗം നികത്തണം- ദേശീയ മ… | Boolokam