മെഡിസെപ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കണം -കെ.എസ്.എസ്.പി.യു.

മെഡിസെപ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കണം -കെ.എസ്.എസ്.പി.യു.

M
MathrubhumiSource Link
കാസർകോട് : മെഡിസെപ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന്‌ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.പി. ജോസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ജയറാം പ്രകാശ് അധ്യക്ഷതവഹിച്ചു. പെൻഷനർ മാസികാ പുരസ്കാരം ഇ.സി. കണ്ണൻ വിതരണം ചെയ്തു. ഇ. മുകുന്ദൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു To advertise here, ജില്ലാ സെക്രട്ടറി പി. കുഞ്ഞമ്പു നായർ, പി.വി. ശ്രീധരൻ, യു. രവിചന്ദ്ര, കെ. സുജാതൻ, വി. കൃഷ്ണൻ, പി.കെ. മാധവൻ നായർ, പി. രാമചന്ദ്രൻ, എസ്. ഗോപാലകൃഷ്ണൻ, പി.വി. നിർമല തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ജയറാം പ്രകാശ് (പ്രസി.), പി.സി. പ്രസന്ന, എം.സി. ശേഖരൻ നമ്പ്യാർ, എം. ഷീനപ്പ പൂജാരി, എം. കുഞ്ഞിഗോവിന്ദൻ (വൈ. പ്രസി.), കെ.വി. ഗോവിന്ദൻ (സെക്ര.), പി. രാമചന്ദ്രൻ, പി.വി. ശ്രീധരൻ, ഇ.സി. കണ്ണൻ, പി.വി. നിർമല (ജോ.സെക്ര.), എസ്. ഗോപാലകൃഷ്ണൻ (ഖജാ.).

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെഡിസെപ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കണം -കെ.എസ്.എസ്.പി.യു… | Boolokam