മൈക്രോവേവ് ഓവനുകൾ ആമസോണിൽ ഇപ്പോൾ വിലക്കുറവിലും നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ, ക്യാഷ് ബാക്ക് ഓഫർ എന്നിവയോടെ ലഭ്യമാണ്. To advertise here, LG 21 L Convection Microwave Oven വാങ്ങാൻ ക്ലിക് ചെയ്യുക – 15% ഡിസ്കൗണ്ടിൽ 12,290 രൂപയ്ക്ക് ലഭിക്കുന്ന എൽജിയുടെ മൈക്രോ വേവ് ഓവൻ. ഓട്ടോ കുക്ക് മെനു, ഡീഫ്രോസ്റ്റ്, ഹെൽത്ത് പ്ലസ് മെനു, സ്റ്റെയിൻലസ്സ് സ്റ്റീൽ കാവിറ്റി, ഒരു വർഷത്തെ ഗ്യാരന്റി. Panasonic 27L Convection Microwave Oven വാങ്ങാൻ ക്ലിക് ചെയ്യുക – 25% ഡിസ്കൗണ്ടിൽ 12,190 രൂപയ്ക്ക് ലഭിക്കുന്ന പാനസോണിക്കിന്റെ മൈക്രോവേവ് ഓവൻ. 27 ലിറ്റർ ആണ് കപ്പാസിറ്റി, ഹീറ്റ് റാപ്പ്, ഒരു വർഷത്തെ ഗ്യാരന്റി. Morphy Richards Digital OTG വാങ്ങാൻ ക്ലിക് ചെയ്യുക – 54% ഡിസ്കൗണ്ടിൽ 8,699 രൂപയ്ക്ക് ലഭിക്കുന്ന മോർഫി റിച്ചാടിന്റെ ഡിജിറ്റൽ ഒടിജി. 29 ലിറ്റർ കപ്പാസിറ്റി, 13 പ്രീസെറ്റ് മെനു, ഡീഹൈഡ്രേറ്റർ, രണ്ട് വർഷത്തെ ഗ്യാരന്റി. Samsung 23 L Solo Microwave Oven വാങ്ങാൻ ക്ലിക് ചെയ്യുക – 24% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സാംസങിന്റെ മൈക്രോവേവ് ഓവൻ. ഓട്ടോ കുക്ക് പ്രോഗ്രാം, ചൈൽഡ് സേഫ്റ്റി ലോക്ക്. മെമ്മറി ഫീച്ചർ, സെറാമിക് ഇനാമൽ കാവിറ്റി, 10 വർഷത്തെ ഗ്യാരന്റി. Published: 20 Apr 2026, 02:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
