BoolokamBoolokam
മൈലപ്ര വലിയപള്ളിയിൽ തീർഥാടകസംഗമം

മൈലപ്ര വലിയപള്ളിയിൽ തീർഥാടകസംഗമം

M
MathrubhumiSource Link
പത്തനംതിട്ട : നീതിക്കായി പോരാടിയ ഗീവർഗീസ് സഹദാ ഈ കാലഘട്ടത്തിൽ നമുക്ക് മാതൃകയാണെന്നും, സഹദായുടെ പെരുന്നാൾ സാമൂഹികപ്രതിബദ്ധതയോടെ നിർവഹിക്കാൻ കഴിയണമെന്നും ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്താ പറഞ്ഞു. മൈലപ്ര വലിയപള്ളി പെരുന്നാളിന്റെ ഭാഗമായി നടന്ന തീർഥാടകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോർജിയൻ അവാർഡ് ഫോർ എക്സലൻസ് മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റിന് മെത്രാപ്പൊലീത്താ സമ്മാനിച്ചു. To advertise here, വികാരി ഫാ. തോമസ് കെ. ചാക്കോ അധ്യക്ഷതവഹിച്ചു. മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. റിജോ സണ്ണി വർഗീസ്, എം.സി. ബേബി, ബിജു സാം മാത്യു, കെ.കെ. മാത്യു, മോൻസി സാമുവൽ, പ്രിനു ടി. മാത്യൂസ്, ഡാൻ ഫിലിപ്പ് മാത്യു എന്നിവർ പ്രസംഗിച്ചു. Published: 04 May 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൈലപ്ര വലിയപള്ളിയിൽ തീർഥാടകസംഗമം — Mathrubhumi | Boolokam | Boolokam